സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പ്രസ് മീറ്റിനെത്തിയ ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ഫോട്ടോഷൂട്ടുകള്‍ ഈ അടുത്ത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഗ്രേ നിറത്തിലുള്ള ഇറക്കം കുറഞ്ഞ ഡ്രസ്സിലെത്തിയ നടിയുടെ അടിവസ്ത്രം പുറത്തു കണ്ടു എന്ന തരത്തിലായിരുന്നു ഫോട്ടോകള്‍ നിമിഷനേരം കൊണ്ട് വൈറലായത്. കങ്കണ റണാവത്തിനെപ്പോലെ ഇറക്കം കുറഞ്ഞ ഡ്രസ്സിലെത്തി ആരാധകരുടെ പഴി കേട്ട ബോളിവുഡ് നടിമാരിതാ.