Celebs»Vivek Anirudh
    വിവേക് ​​അനിരുദ്ധ്

    വിവേക് ​​അനിരുദ്ധ്

    Director
    മലയാളചലച്ചിത്ര സംവിധായകനാണ് വിവേക് അനിരുദ്ധ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നാംലോക മഹായുദ്ധം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ കിരണ്‍ കെ എസ്, അഭിനേഷ് അപ്പുക്കുട്ടന്‍ എന്നിവരുടെ തിരക്കഥയില്‍ ടിക്ക് ടോക്ക് എന്ന... ReadMore
    Famous For
    മലയാളചലച്ചിത്ര സംവിധായകനാണ് വിവേക് അനിരുദ്ധ്. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നാംലോക മഹായുദ്ധം എന്ന ചിത്രത്തില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ കിരണ്‍ കെ എസ്, അഭിനേഷ് അപ്പുക്കുട്ടന്‍ എന്നിവരുടെ തിരക്കഥയില്‍ ടിക്ക് ടോക്ക് എന്ന ചിത്രം സംവിധാനം ചെയ്തു. ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം ഒരു ട്രാവല്‍ മൂവിയാണ്.
    Read More
    വിവേക് ​​അനിരുദ്ധ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X