19 Apr, 1974 | Valathungal, Kollam district, Kerala
Story Writer/Screenplay Writer/Dialogues Writer
ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജി ആര്‍ ഇന്ദുഗോപന്‍. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. 2007ല്‍ പുറത്തിറങ്ങിയ ഒറ്റക്കയ്യന്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ തിരക്കഥയും ഇന്ദുഗോപന്റെതാണ്. ചിതറിയവര്‍, ദി വൂള്‍ഫ് എന്നിവയാണ് തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങള്‍.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ജയന്‍ നമ്പ്യാര്‍ | Sep 2023 | |
| ഷാജി കൈലാസ് | 22 Dec 2022 |
| പേര് | ജി ആര്‍ ഇന്ദുഗോപന്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 19 Apr 1974 |
| പ്രായം | 52 |
| ജനിച്ച സ്ഥലം | Valathungal, Kollam district, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ജി ആര്‍ ഇന്ദുഗോപന്‍ ആസ്തി |
|
| ആസ്തി | |
The age of ജി ആര്‍ ഇന്ദുഗോപന്‍ in the 2026 was 52.
The ജി ആര്‍ ഇന്ദുഗോപന്‍'s was born in Valathungal, Kollam district, Kerala.
The DOB for ജി ആര്‍ ഇന്ദുഗോപന്‍ was 19 Apr 1974.
The most recent movies for ജി ആര്‍ ഇന്ദുഗോപന്‍ is വിലായത്ത് ബുദ്ധ.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.