X
ജി ആര്‍ ഇന്ദുഗോപന്‍
Story Writer/Screenplay Writer/Dialogues Writer

ജി ആര്‍ ഇന്ദുഗോപന്‍ ജീവചരിത്രം

ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് ജി ആര്‍ ഇന്ദുഗോപന്‍. കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗൽ എന്ന സ്ഥലത്ത് 1974 ഏപ്രിൽ 19-ന് ജനിച്ചു. അച്ഛൻ ടി. ഗോപിനാഥപിള്ള. അമ്മ സാധയമ്മ. കൊല്ലം എസ്.എൻ. കോളേജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം നേടി. പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്.

2007ല്‍ പുറത്തിറങ്ങിയ ഒറ്റക്കയ്യന്‍ ആണ് സംവിധാനം ചെയ്ത ചിത്രം. ചിത്രത്തിന്റെ തിരക്കഥയും ഇന്ദുഗോപന്റെതാണ്. ചിതറിയവര്‍, ദി വൂള്‍ഫ് എന്നിവയാണ് തിരക്കഥ എഴുതിയ മറ്റു ചിത്രങ്ങള്‍.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+