X
ഹോം » താരങ്ങള്‍ » സാഗര്‍ സൂര്യ
സാഗര്‍ സൂര്യ

സാഗര്‍ സൂര്യ

Actor
ജീവചരിത്രം:  പ്രശസ്ത സിനിമ- സീരിയല്‍ താരമാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന തട്ടീം മുട്ടീം എന്ന പരമ്പരയില്‍ 2018ലാണ് സാഗര്‍ സൂര്യ അഭിനയിച്ചു തുടങ്ങുന്നത്. 2021ല്‍ കുരുതി എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ചിത്രത്തില്‍ സാഗര്‍ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് കുറി, ജോ ആന്റ് ജോ, കാപ്പ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ബിഗ് ബോസ് മലയാളം സീസണ്‍ 5 ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 5ലെ മത്സരാര്‍ത്ഥി കൂടിയാണ് സാഗര്‍ സൂര്യ.
കൂടുതൽ വായിക്കുക

സാഗര്‍ സൂര്യ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അരുണ്‍ വൈഗ 25 Feb 2022
as Actor
കെ.ആര്‍ പ്രവീണ്‍ 22 Jul 2022
ഷാജി കൈലാസ് 22 Dec 2022
മനു വാര്യര്‍ 11 Aug 2021

സാഗര്‍ സൂര്യ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സാഗര്‍ സൂര്യ

പേര് സാഗര്‍ സൂര്യ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സാഗര്‍ സൂര്യ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+