X
കുരുതി

കുരുതി

Drama | 11 Aug 2021 | 123 Mins
Malayalam

2.5 /5 Users

2 /5 Filmibeat

കുരുതി കഥ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അനീഷ് പല്യാല്‍ ആണ് സോഷ്യ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
Read More

കുരുതി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കുരുതി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മനു വാര്യര്‍
കഥ അനീഷ് പല്യാല്‍
ഛായാഗ്രഹണം അഭിനന്ദന്‍ രാമനുജം
സംപാദക അഖിലേഷ് മോഹന്‍
സംഗീതം ജേക്‌സ്‌ ബിജോയ്‌
നിര്‍മ്മാതാവ്‌ സുപ്രിയ മേനോന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കുരുതി വിമർശകരുടെ അവലോകനം

അപകടം പിടിച്ചൊരു ഞാണിന്മേല്‍ക്കളി; ഹിന്ദുത്വ പൊതുബോധത്തിന്റെ യുക്തി പേറുന്ന കുരുതി
മതം, മത വിദ്വേഷം തുടങ്ങിയ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നൊരു ഹോം ഇന്‍വേഷന്‍ ചിത്രമാണ് കുരുതി.

കുരുതി ട്രെയിലർ

Video Thumbnail

കുരുതി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Its a nce mve wid good moments... mixed wid comedy drama and action

  • Awesome movie

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കുരുതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+