കുരുതി (2021)
Release date
11 Aug 2021
genre
കുരുതി കഥ/ സംഭവവിവരണം
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. റോഷന് മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അനീഷ് പല്യാല്‍ ആണ് സോഷ്യ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് ആണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie കുരുതി with us? Please send it to us ([email protected]).