സാഗര്‍ സൂര്യ
Born on
സാഗര്‍ സൂര്യ ജീവചരിത്രം
പ്രശസ്ത സിനിമ- സീരിയല്‍ താരമാണ് സാഗര്‍ സൂര്യ. തട്ടീം മുട്ടീം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഉപചാരപൂര്‍വ്വം ഗുണ്ട ജയന്, കുരുതി എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍.