X
മലയാളം » സിനിമകള്‍ » ആകാശഗംഗ 2
ആകാശഗംഗ 2

ആകാശഗംഗ 2

Horror | Thriller | 01 Nov 2019 | 2 Mins
Malayalam

2.5 /5 Users

3 /5 Filmibeat

ആകാശഗംഗ 2 കഥ

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ കോമഡി ചിത്രം ആകാശഗംഗയുടെ രണ്ടാംഭാഗമാണ് ആകാശഗംഗ 2.വിനയന്‍ സവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.വിനയൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. ദിവ്യഉണ്ണി അഭിനയിച്ച മായതമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2 പറയുന്നത്.മുംബൈ സ്വദേശിനിയായ ആതിരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ആതിരയുടെ അച്ഛന് ഉണ്ണികൃഷ്ണ വര്‍മയായി റിയാസ് എത്തുന്നു. ശ്രീനാഥ് ഭാസി,വിഷ്ണു വിനയ്,വിഷ്ണു ഗോവിന്ദ്,സലിം കുമാര്‍,ഹരീഷ് കണാരന്‍,ധര്‍മ്മജന്‍ ബോള്‍ഗാട്ടി,രാജാമണി,ഹരീഷ് പേരടി,സുനില്‍ സുഗത,ഇടവേള ബാബു,റിയാസ്,സാജു കൊടിയന്‍,നസീര്‍ സംക്രാന്തി,രമ്യ കൃഷ്ണന്‍,പ്രവീണ,തെസ്‌നി ഖാന്‍,വത്സല മേനോന്‍,ശരണ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.പ്രകാശ് കുട്ടി ക്യാമറയും ബിജിബാല്‍ സംഗീതവും നിര്‍വ്വഹിക്കുന്നു.
Read More

ആകാശഗംഗ 2 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആകാശഗംഗ 2 ക്രൂ വിവരങ്ങൾ

സംവിധായകന്‍ വിനയൻ
ഛായാഗ്രഹണം പ്രകാശ് കുട്ടി
സംപാദക NA
സംഗീതം ബിജിബാല്‍
നിര്‍മ്മാതാവ്‌ വിനയൻ
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആകാശഗംഗ 2 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആകാശഗംഗ 2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+