Kuttanad, Alappuzha,kerala
Actor
മലയാള സിനിമാ സംവിധായകന്‍ വിനയന്റെ മകനാണ് വിഷ്ണു വിനയ്.വിഷ്ണു എസ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നല്ലനടപ്പ് എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിനയ് യുടെ അരങ്ങേറ്റം.അമേരിക്കയില്‍ പര്‍ഡ്യു യൂണിവേഴ്‌സിറ്റിയില്‍ നിന്നും എയ്‌റോ സ്‌പേസ് എഞ്ചിനിയറിംഗില്‍ ബിരുദാനന്തര ബിരുദം നേടിയ വിഷ്ണു വിനയ് തനിക്കു ലഭിച്ച വളരെ നല്ലൊരു ജോലി വേണ്ടെന്നു വച്ചാണ് സിനിമയില്‍ എത്തുന്നത്.അമേരിക്കയില്‍ പഠിക്കുന്ന സമയത്തു തന്നെ എഴുതാനുള്ള കഴിവ് വിഷ്ണു തെളിയിച്ചിട്ടുണ്ട്.ഹിന്ദി സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച രഞ്ജിത് ഗോവിന്ദന്‍ എന്ന സംവിധായകനു വേണ്ടി തിരക്കഥ ഒരുക്കുന്നതിനിടയിലാണ് അഭിനയിക്കാനുള്ള അവസരം വിഷ്ണുവിനെ തേടി എത്തുന്നത്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| വിനയൻ | 08 Sep 2022 | |
| ഗിരീഷ് പണിക്കര്‍ മട്ടട | 08 Mar 2019 | |
| വിനയൻ | 01 Nov 2019 | |
| വിഷ്ണു ഗോവിന്ദ് | 24 Nov 2017 |
| പേര് | വിഷ്ണു വിനയ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | Kuttanad, Alappuzha,kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
വിഷ്ണു വിനയ് ആസ്തി |
|
| ആസ്തി | |
The age of വിഷ്ണു വിനയ് in the 2026 was NA.
The വിഷ്ണു വിനയ്'s was born in Kuttanad, Alappuzha,kerala.
The most recent movies for വിഷ്ണു വിനയ് is പത്തൊമ്പതാം നൂറ്റാണ്ട്.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.