ഹിസ്റ്ററി ഓഫ് ജോയ്
Release Date :
24 Nov 2017
Audience Review
|
വിഷ്ണു ഗോവിന്ദന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹിസ്റ്ററി ഓഫ് ജോയ്. അനൂപ് പി, വിഷ്ണു ഗോവിന്ദന് എന്നിവരുടേതാണ് തിരക്കഥ. വിഷ്ണു വിനയ്, വിനയ് ഫോര്‍ട്ട്, സായികുമാര്‍, ജോജൂ ജോര്‍ജ്, സുനില്‍ സുഖദ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ജോയ് എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ബി കെ ഹരിനാരായണന്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവരുടെ വരികള്‍ക്ക് ജോവി ജോര്‍ജ് സുജോ സംഗീതം പകരുന്നു. ശിവപാര്‍വതി ഫിലിംസിന്റെ ബാനറില്‍ കലഞ്ഞൂര്‍ ശശികുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
വിഷ്ണു ഗോവിന്ദ്Director
-
കലഞ്ഞൂര്‍ ശശികുമാര്‍Producer
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ