ആകാശഗംഗ 2
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ കോമഡി ചിത്രം ആകാശഗംഗയുടെ രണ്ടാംഭാഗമാണ് ആകാശഗംഗ 2.വിനയന്‍ സവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം ആരതിയാണ് നായിക.വിനയൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും.ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് ചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടന്നത്. ദിവ്യഉണ്ണി അഭിനയിച്ച മായതമ്പുരാട്ടി ഗര്‍ഭിണിയായി മാണിക്കശേരി കോവിലകത്ത് എത്തുന്നിടത്താണ് ആകാശഗംഗ അവസാനിക്കുന്നതെങ്കില്‍ മായയുടെ മകള്‍ ആതിരയുടെ കഥയാണ് ആകാശഗംഗ 2...
ആകാശഗംഗ 2 ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ആകാശഗംഗ 2 ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.
Uploaded by : Anathu Bhaskar
Uploaded by : Anathu Bhaskar
Uploaded by : Anathu Bhaskar
Uploaded by : Anathu Bhaskar
Uploaded by : Anathu Bhaskar
Uploaded by : Anathu Bhaskar
Uploaded by : Shankar subhu
Uploaded by : Kathir ds


Click it and Unblock the Notifications