Celebs»Kangana Ranaut»Biography

    കങ്കണ റണാവത്ത് ജീവചരിത്രം

    പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്രനടിയാണ് കങ്കണ റണാവത്ത്. സ്‌ക്കൂള്‍ ടീച്ചറായ ആശയുടെയും ബിസിനസ്സുകാരനായ അമര്‍ദ്വീപിന്റെയും മകളായി 1987 മാര്‍ച്ച് 20ന് ഹിമാചല്‍പ്രദേശില്‍ ജനിച്ചു. ഡെല്‍ഹിയിലുള്ള അസ്മിത സംഘത്തിലെ നാടകങ്ങളിലൂടെയാണ് കങ്കണ കലാജീവിതം ആരംഭിക്കുന്നത്. കങ്കണയുടെ ആദ്യ ഹിന്ദി ചിത്രം പ്രശസ്ത ബോളിവുഡ് സംവിധായകന്‍ മഹേഷ് ബട്ട് സംവിധാനം ചെയ്ത ഗാംങ്‌സ്റ്റര്‍ ആയിരുന്നു. 2006ലാണ്  ചിത്രം പുറത്തിറങ്ങിയത്. കങ്കണയുടെ ഈ ചിത്രത്തിലെ അഭിനയം വളരെയേറെ ശ്രദ്ധിക്കപെടുകയും ചിത്രം വാണിജ്യപരമായി മികച്ച വിജയം നേടുകയും ചെയ്തിരുന്നു. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകയായി അഭിനയിച്ചു.പ്രശസ്ത സംവിധായകനായിരുന്നു ജീവ സംവിധാനം ചെയ്ത ലൈഫ് ഇന്‍ മെട്രോ, ഫാഷന്‍ തുടങ്ങിയവ കങ്കണയുടെ വിജയചിത്രങ്ങളില്‍ ചിലതാണ്. 


     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X