22 Apr, 2026 |
Music Director
ബോളിവുഡിലെ സംഗീത ത്രയങ്ങളാണ് ശങ്കര്‍ ഇഷാന്‍ ലോയ്.ശങ്കര്‍ മഹാദേവന്‍,എഹ്‌സാന്‍ നൂറാനി,ലോയ് മെനോഡണ്‍സ എന്നിവരാണ് മൂന്നുപേര്‍. മിഷൻ കാശ്മീർ, ദിൽ ചാഹ്താ ഹേ, കൽ ഹോ നാ ഹോ, ബണ്ടി ഓർ ബബ്ലി, താരെ സമീൻ പർ, മൈ നേം ഈസ് ഖാൻ തുടങ്ങി അനേകം ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ഇവർ സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. ഒന്നിക്കുന്നതിനു മുൻപ് ശങ്കർ ഒറാക്കിൾ സോഫ്റ്റ്‌വേർ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. എഹ്സാനും ലോയും ചില പരസ്യങ്ങൾക്കും ടീ.വി. പരിപാടികൾക്കും വേണ്ടി സംഗീതം നൽകിയിരുന്നു.മുവരും മുകുൾ ആനന്ദിൻറെ ദസ് എന്ന ചലച്ചിത്രത്തിന് വേണ്ടിയാണ് ആദ്യമായി ഒന്നിച്ചത്.ആ ചലച്ചിത്രം സംവിധായകന്റെ വിയോഗം മൂലം ഒരിക്കലും പൂർത്തിയായില്ല.ഇവരുടെ ആദ്യ പ്രശസ്ത ചലച്ചിത്രം ഫർഹാൻ ആഖ്തറിൻറെ ദിൽ ചാഹ്താ ഹൈ ആയിരുന്നു.2004 ൽ അവർ അവരുടെ ആദ്യ ദേശിയ പുരസ്കാരം കൽ ഹോ നാ ഹോ എന്ന ചിത്രത്തിന് നേടി.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| അഭിഷേക് ശര്‍മ | 20 Sep 2019 | |
| കമൽ ഹാസൻ | 07 Aug 2018 | |
| മേഘ്‌ന ഗുല്‍സാര്‍ | 11 May 2018 |
| പേര് | ശങ്കര്‍ ഇഷാന്‍ ലോയ് |
| തൊഴില്‍ | |
| ജനിച്ച ദിവസം | |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശങ്കര്‍ ഇഷാന്‍ ലോയ് ആസ്തി |
|
| ആസ്തി | |
The age of ശങ്കര്‍ ഇഷാന്‍ ലോയ് in the 2026 was NA.
The most recent movies for ശങ്കര്‍ ഇഷാന്‍ ലോയ് is സോയ ഫാക്ടര്‍-ഹിന്ദി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.