X
മലയാളം » സിനിമകള്‍ » റാസി-ഹിന്ദി
റാസി-ഹിന്ദി

റാസി-ഹിന്ദി

Thriller | 11 May 2018 |
Malayalam

2.5 /5 Users

0 /5 Filmibeat

റാസി-ഹിന്ദി കഥ

ആലിയ ഭട്ട് മുഖ്യവേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രമാണ് റാസി. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യ്ത ഈ ചിത്രം ഹരീന്ദര്‍ സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്‌കാരമാണ്. പാക് സൈനിക ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കാശ്മീരി യുവതിയ സെഹ്മതിന്റെ വേഷത്തിലാണ് ആലിയ ചിത്രത്തില്‍ എത്തുന്നത്. 1971 കാലഘട്ടങ്ങളിലെ ഇന്ത്യ പാകിസ്ഥാന്‍ പ്രശ്‌നങ്ങളാണ് ചിത്രങ്ങളാണ് ചിത്രം പറയുന്നത്. പാകിസ്ഥാനിലെത്തുന്ന ആലീയയുടെ കഥാപാത്രം സ്വന്തം രാജ്യത്തിനായി ഒരു ചാരയുടെ വേഷം കെട്ടുകയും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ആലിയയെ കൂടാതെ വിക്കി കൗശലാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധര്‍മ്മ പ്രൊഡക്ഷന്‍സും ജംഗ്ലി പിക്‌ചേഴ്‌സിന്റെയും ബാനറില്‍ കരണ്‍ ജോഹറും, വിനീത് ജയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 
Read More

റാസി-ഹിന്ദി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

റാസി-ഹിന്ദി ക്രൂ വിവരങ്ങൾ

സംവിധായകന്‍ മേഘ്‌ന ഗുല്‍സാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ശങ്കര്‍ ഇഷാന്‍ ലോയ്‌
നിര്‍മ്മാതാവ്‌ പ്രസാദ് വാളച്ചേരില്‍, കരണ്‍ ജോഹര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

റാസി-ഹിന്ദി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

റാസി-ഹിന്ദി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+