Celebs»Sanjay Kapoor
    സഞ്ജയ് കപൂര്‍

    സഞ്ജയ് കപൂര്‍

    Actor
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സഞ്ജയ് കപൂര്‍.ചലച്ചിത്ര നിര്‍മ്മാതാവായ സുരീന്ദര്‍ കപൂര്‍ ആണ് പിതാവ്.തബു നായികയായി എത്തിയ പ്രേം ആണ് അഭിനയിച്ച ആദ്യ ചിത്രം.മാധരി ദീക്ഷിത് നായകായി എത്തിയ രാജ എന്ന ചിത്രത്തിലെ അഭിനയം ഏറെ... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടനാണ് സഞ്ജയ് കപൂര്‍.ചലച്ചിത്ര നിര്‍മ്മാതാവായ സുരീന്ദര്‍ കപൂര്‍ ആണ് പിതാവ്.തബു നായികയായി എത്തിയ പ്രേം ആണ് അഭിനയിച്ച ആദ്യ ചിത്രം.മാധരി ദീക്ഷിത് നായകായി എത്തിയ രാജ എന്ന ചിത്രത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.പ്രശസ്ത നടന്മാരായ അനില്‍ കപൂര്‍,ബോണി കപൂര്‍ എന്നിവര്‍ സഹോദരന്മാരാണ്.
    Read More
    സഞ്ജയ് കപൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X