05 Aug, 1975 |
പ്രശസ്ത ഹിന്ദി ചലച്ചിത്രനടിയാണ് കജോള്‍. ചലച്ചിത്രനിര്‍മ്മാതാവായ ഷോമു മുഖര്‍ജിയുടെയും നടിയായ തനൂജയുടെയും മകളായി 1975 ഓഗസ്ത് 5ന് ജനിച്ചു.1992ല്‍ പ്രദര്‍ശനത്തിനെത്തിയ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കു കടന്നവരുന്നത്. 1993ല്‍ അഭിനയിച്ച ബാസിഗര്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രശസ്തയായി. ചിത്രത്തില്‍ ഷാരൂഖ് ഖാനായിരുന്നു നായകന്‍. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഷാരൂഖ് ഖാനൊപ്പം അഭിനയിച്ചു.1997ല്‍ അഭിനയിച്ച ഗുപ്ത് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച വില്ലന്‍ കഥാപാത്രത്തിനുള്ള അവാര്‍ഡ് ലഭിച്ചു. ചിത്രം ആ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നായിരുന്നു. 2001ല്‍ പ്രദര്‍ശനത്തിനെത്തിയ കഭി ഖുശി കഭി ഘം എന്ന ചിത്രത്തിനുശേഷം കാജോള്‍ അഭിനയരംഗത്തുനിന്നും വിട്ടുനിന്നു. പിന്നീട് 2006ല്‍ ഫന എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തേക്കു തിരിച്ചുവന്നു. ഈ ചിത്രവും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയത്. 1999ല്‍ ബോളിവുഡ് നടനായ അജയ് ദേവ്ഗണിനെ വിവാഹം ചെയ്തു.
| പേര് | കജോള്‍ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 05 Aug 1975 |
| പ്രായം | 51 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
കജോള്‍ ആസ്തി |
|
| ആസ്തി | |
The age of കജോള്‍ in the 2026 was 51.
The DOB for കജോള്‍ was 05 Aug 1975.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.