03 Mar, 1967 |
Singer/Music Director
പ്രശസ്ത്ത പിന്നണിഗായകനും ഗാനരചയിതാവുമാണ് ശങ്കർ മഹാദേവൻ. തമിഴ് ചലച്ചിത്രരംഗത്തെ മികവുറ്റ ഒരു സംഗീതജ്ഞനായ ഇദ്ദേഹം, ബോളിവുഡ് ചിത്രങ്ങൾക്ക് സംഗീതം നൽകുന്ന ശങ്കർ-ഇഹ്സാൻ-ലോയ് ത്രയത്തിന്റെ ഭാഗമാണ്. പാലക്കാട് നിന്നുള്ള ഒരു അയ്യർ കുടുബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്. ഇന്ത്യൻ ക്ലാസിക്കൽ സംഗീതവും കർണ്ണാടിക് സംഗീതവും ചെറുപ്പത്തിലേ പഠിച്ചുവന്ന ശങ്കർ തന്റെ അഞ്ചാം വയസ്സിൽ വീണ വായിക്കാൻ തുടങ്ങി. ഭീംസൺ ജോഷിയും ലതാമങ്കേഷക്കറും ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനിയറായി ഒറാക്കിൾ കോർപറേഷനിൽ ജോലിചെയ്ത ശങ്കർ സംഗീതമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ് അതിലേക്ക് ചുവടുമാറ്റുകയായിരുന്നു. എ ആർ റഹ്മാനുമായുള്ള 'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ" എന്ന ചിത്രത്തിലെ ഗാനാലാപനത്തിന് ലഭിച്ച ദേശീയ ചലച്ചിത്ര പുരസ്കാരമാണ് പിന്നണി ഗായകനെന്ന നിലയിൽ ശങ്കറിന് ലഭിക്കുന്ന ആദ്യ പുർസ്കാരം. സീ ടി വിയുടെ സംഗീത റിയാലിറ്റി ഷൊ ആയ സ രി ഗ മ പ ചാലഞ്ച് 2009-ൽ ശങ്കർ ഉപദേശകനായി പ്രവർത്തിക്കുന്നു.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| എസ് ജെ സിനു | 31 Dec 2021 | |
| അഖില്‍ മാരാര്‍ | 31 Dec 2021 | |
| സുജീത്ത് | 30 Aug 2019 |
| പേര് | ശങ്കർ മഹാദേവൻ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 03 Mar 1967 |
| പ്രായം | 59 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ശങ്കർ മഹാദേവൻ ആസ്തി |
|
| ആസ്തി | |
ശങ്കർ മഹാദേവൻ ഇഷ്ടമുള്ളവ |
|
| Food | Kashmiri Dum |
| Actress | Ranbir Kapoor |
| Actress | Vidya Balan |
The age of ശങ്കർ മഹാദേവൻ in the 2026 was 59.
The DOB for ശങ്കർ മഹാദേവൻ was 03 Mar 1967.
The most recent movies for ശങ്കർ മഹാദേവൻ is ജിബൂട്ടി.
was ശങ്കർ മഹാദേവൻ first movie in
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.