Malayalam»Movies»Kadina Kadoramee Andakadaham
    കഠിന കഠോരമീ അണ്ഡകടാഹം

    കഠിന കഠോരമീ അണ്ഡകടാഹം

    Release Date : 21 Apr 2023
    Director : മുഹഷിൻ
    Watch Trailer
    Critics Rating
    Audience Review
    ബേസില്‍ ജോസഫിനെ നായകനാക്കി മുഹഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കഠിന കഠോരമീ അണ്ഡകടാഹം. ഹര്‍ഷാദ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, സ്വാതി ദാസ് പ്രഭു, നിർമൽ പാലാഴി, ജോണി ആന്റണി, ബിനു പപ്പു, സുധീഷ്, ശ്രീജ രവി, പാർവതി കൃഷ്ണ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.

    കൊവിഡ് കാലത്തെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുക്കിയത്. എസ് മുണ്ടോള്‍, അര്‍ജുന്‍ സേതു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. മുഹ്‌സിന്‍ പരാരി, ഷര്‍ഫു, ഉമ്പാച്ചി എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം നല്‍കിയിരിക്കുന്നു.

    സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൈസാം സലാം ആണ് ചിത്രം നിര്‍മ്മിച്ചത്....
    • മുഹഷിൻ
      Director
    • നൈസാം സലാം
      Producer
    • ഗോവിന്ദ് വസന്ത
      Music Director/Singer
    • ഷര്‍ഫു
      Lyricst
    • കപില്‍ കപിലന്‍
      Singer
    കഠിന കഠോരമീ അണ്ഡകടാഹം ട്രെയിലർ
    • കുത്തിത്തിരുകി
    • ഇന്‍ഷാ അള്ളാ
    • കഠിന കഠോരമീ അണ്ഡകടാഹം - ട്രെയിലര്‍
    Music Director: ഗോവിന്ദ് വസന്ത
    • ഇന്‍ഷാ അള്ളാ
      Lyricist: ഷര്‍ഫു
      4.1
    • കുത്തിത്തിരുകി
      Lyricist: ഷര്‍ഫു
      3.7
    • Malayalamindianexpress
      0/5
      ഒരു ഇമോഷണല്‍ പടം, കഠിന കഠോരമീ അണ്ഡകടാഹം റിവ്യൂ.
    • Zeenewsindia
      0/5
      കോവിഡ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രമായതിനാൽ തന്നെ കഠിന കഠോരമീ അണ്ഡകടാഹം കാലം തെറ്റി ഇറങ്ങിയ ചിത്രമായി പോയെന്നാണ് പ്രേക്ഷക പ്രതികരണം.
    • Reporterlive
      0/5
      'ഒരു ഇമോഷണൽ റോളർ കോസ്റ്റർ'; ബേസിൽ ജോസഫിന്റെ 'കഠിന കഠോരമീ അണ്ഡകടാഹം' പ്രേക്ഷക പ്രതികരണം.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X