CelebsbredcrumbGowri Nandha
    ഗൗരി നന്ദ

    ഗൗരി നന്ദ

    Actress
    Birth Place : Kochi
    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് ഗൗരി നന്ദ. സുരേഷ് ഗോപി നായകനായി എത്തിയ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി എത്തിയ... ReadMore
    Famous For
    അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ താരമാണ് ഗൗരി നന്ദ. സുരേഷ് ഗോപി നായകനായി എത്തിയ കന്യാകുമാരി എക്‌സ്പ്രസ് എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് മോഹന്‍ലാല്‍ നായകനായി എത്തിയ ലോഹം, കനല്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. 2020ല്‍ പുറത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ കണ്ണമ്മ എന്ന കഥാപാത്രത്തിലൂടെയാണ്‌ ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

    Read More
    ഗൗരി നന്ദ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X