Celebs»Kalyani Priyadarshan
    കല്യാണി പ്രിയദർശൻ

    കല്യാണി പ്രിയദർശൻ

    Actress
    പ്രശസ്ത ചലച്ചിത്രസംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം കല്യാണി വിക്രവും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്രസംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം കല്യാണി വിക്രവും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് കല്ല്യാണി ആദ്യമായി അഭിനയിക്കുന്നത്. 

    പുരസ്കാരങ്ങൾ
    സൈമ അവാര്‍ഡ്‌ 2020 -  നവാഗത നായിക- (വരനെ ആവശ്യമുണ്ട് )
    Read More
    • ണ്ടാക്കിപ്പാട്ട്‌
    • തല്ലുമാല പാട്ട് - ലിറിക് വീഡിയോ
    • ഓളെ മെലഡി
    • കണ്ണില്‍ പെട്ടോളെ വീഡിയോ സോങ്ങ്
    • ഒണക്കമുന്തിരി - പാട്ട്
    • വരനെ ആവശ്യമുണ്ട്- ട്രെയിലര്‍
    കല്യാണി പ്രിയദർശൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X