X
കല്യാണി പ്രിയദർശൻ
Actress

കല്യാണി പ്രിയദർശൻ ജീവചരിത്രം

പ്രശസ്ത ചലച്ചിത്രസംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസ്സിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. ന്യൂയോര്‍ക്കിലെ പഠനത്തിനുശേഷം നാട്ടില്‍ തിരിച്ചെത്തിയ താരം കല്യാണി വിക്രവും നയന്‍താരയും മുഖ്യവേഷത്തിലെത്തിയ ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു. വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് കല്ല്യാണി ആദ്യമായി അഭിനയിക്കുന്നത്. 

പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ്‌ 2020 -  നവാഗത നായിക- (വരനെ ആവശ്യമുണ്ട് )
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+