X
ഹോം » താരങ്ങള്‍ » സുദീപ് ഇളമന്‍
സുദീപ് ഇളമന്‍

സുദീപ് ഇളമന്‍

Director/Cinematographer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സുദീപ് ഇളമന്‍. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനാണ്. സുദേവ് നായര്‍, ദേവകി രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സ്ലീപ് ലെസ്സ്‌ലി യുവേഴ്‌സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നിദ്രയെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചുദിവസം ഉറങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുന്ന പ്രണയിനികളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സുദീപ് തന്നെയാണ്‌ പുരസ്കാരങ്ങൾ സൈമ അവാര്‍ഡ്‌ 2020 -  ക്യാമറ-  (അയ്യപ്പനും കോശിയും)
കൂടുതൽ വായിക്കുക

സുദീപ് ഇളമന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഗൗതം സൂര്യ Oct 2023
as Cinematographer
സാജിദ് യാഹിയ Sep 2023
ശ്രുതി ശരണ്യം 06 Apr 2023
as Cinematographer
ഷാനിൽ മുഹമ്മദ് 07 Apr 2022

സുദീപ് ഇളമന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് സുദീപ് ഇളമന്‍

പേര് സുദീപ് ഇളമന്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം Trivandrum
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

സുദീപ് ഇളമന്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+