സുദീപ് ഇളമന്‍
Born on Trivandrum
സുദീപ് ഇളമന്‍ ജീവചരിത്രം
ചലച്ചിത്ര സംവിധായകനും ഛായാഗ്രാഹകനുമാണ് സുദീപ് ഇളമന്‍. ശങ്കര്‍ രാമകൃഷ്ണന് സംവിധാനം ചെയ്ത പതിനെട്ടാം പടി എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനാണ്. സുദേവ് നായര്‍, ദേവകി രാജേന്ദ്രന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ സ്ലീപ് ലെസ്സ്ലി യുവേഴ്സ് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. നിദ്രയെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചുദിവസം ഉറങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുന്ന പ്രണയിനികളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചതും സുദീപ് തന്നെയാണ്
പുരസ്കാരങ്ങൾ
സൈമ അവാര്‍ഡ് 2020 - ക്യാമറ- (അയ്യപ്പനും കോശിയും)