Celebs»Manisha Koirala
    മനീഷ കൊയ്‌രാള

    മനീഷ കൊയ്‌രാള

    Actress
    Birth Place : Neppal
    പ്രശസ്ത ബോളിവുഡ് താരമാണ് മനീഷ കൊയ്‌രാള. നേപ്പാളാണ് സ്വദേശം.1989 ല്‍ പുറത്തിറങ്ങിയ ഫേരി ഭേട്ടോലയിലൂടെയാണ് മനീഷ അഭിനയരംഗത്ത് കടന്നു വന്നത്.രണ്ട് വര്‍ഷം കഴിഞ്ഞ് സുഭാഷ് ഗായിയുടെ സോദഗറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രം വാണിജ്യ... ReadMore
    Famous For
    പ്രശസ്ത ബോളിവുഡ് താരമാണ് മനീഷ കൊയ്‌രാള. നേപ്പാളാണ് സ്വദേശം.1989 ല്‍ പുറത്തിറങ്ങിയ ഫേരി ഭേട്ടോലയിലൂടെയാണ് മനീഷ അഭിനയരംഗത്ത് കടന്നു വന്നത്.രണ്ട് വര്‍ഷം കഴിഞ്ഞ് സുഭാഷ് ഗായിയുടെ സോദഗറിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ചിത്രം വാണിജ്യ വിജയമായിരുന്നു.എന്നാല്‍ പിന്നീട് വന്ന ഫസ്റ്റ് ലവ്, അന്‍മോല്‍, ധന്‍വന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസില്‍ പരാജയങ്ങളായിരുന്നു

    1994ല്‍പുറത്തിറങ്ങിയ വിധു വിനോദ് ചോപ്ര ചിത്രമായ  എ ലവ് സ്‌റ്റോറി മനീഷയുടെ കരിയറിലെ വഴിത്തിരിവായി.ചിത്രത്തില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ മകളായിട്ടായിരുന്നു മനീഷ അഭിനയിച്ചത്.ഇതിലെ പ്രകടനം മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ നോമിനേഷന്‍...
    Read More
    മനീഷ കൊയ്‌രാള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X