X
മലയാളം » സിനിമകള്‍ » ഇടവപ്പാതി
ഇടവപ്പാതി

ഇടവപ്പാതി

Drama | 2016 |
Malayalam

ഇടവപ്പാതി കഥ

ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ഇടവപ്പാതി. ഒരു തിബറ്റൻ ബുദ്ധിസ്റ്റ് പുരോഹിതന്റെ മാനസിക സംഘർഷത്തിന്റെ കഥയാണിതിന്റെ ഇതിവൃത്തം. സിദ്ധാർഥ ലാമ, ഉത്തര ഉണ്ണി, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഛായാഗ്രഹണം മധു അമ്പാട്ടും കലാസംവിധാനം സുരേഷ് കൊല്ലവും ആണ്. മോഹൻ സിത്താരയും രമേഷ് നാരായണനും ആണ് സംഗീത സംവിധായകർ.  ഈ ചിത്രം 2015ലെ 3 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ  കരസ്ഥമാക്കി. അന്യദേശത്ത്, വ്യക്തിത്വം പോലുമില്ലാതെ, സ്വന്തം നാടിനെ സ്വപ്‌നം കണ്ട് ജീവിക്കുന്ന ആയിരക്കണക്കിന് ടിബറ്റുകാര്‍, ഇവരുടെ വിലാപം കാണാന്‍ ആരുമില്ല. അന്യദേശത്ത് സ്വതന്ത്രരാണെങ്കിലും, ചങ്ങലയ്ക്കിട്ട ജീവിതം നയിക്കുന്ന ഈ ജനതയുടെ ജീവിതം പച്ചയായി ചിത്രീകരിക്കുകയാണ് ‘ഇടവപ്പാതി’ എന്ന ചിത്രം.
Read More

ഇടവപ്പാതി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ഇടവപ്പാതി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ രവി ശങ്കര്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

ഇടവപ്പാതി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+