ഇടവപ്പാതി
ലെനിൻ രാജേന്ദ്രന്റെ സംവിധാനത്തിൽ 2016ൽ പുറത്തിറങ്ങിയ മലയാളം ചലച്ചിത്രമാണ് ഇടവപ്പാതി. ഒരു തിബറ്റൻ ബുദ്ധിസ്റ്റ് പുരോഹിതന്റെ മാനസിക സംഘർഷത്തിന്റെ കഥയാണിതിന്റെ ഇതിവൃത്തം. സിദ്ധാർഥ ലാമ, ഉത്തര ഉണ്ണി, മനീഷ കൊയ്‌രാള എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥ എഴുതിയിട്ടുള്ളത്. ഛായാഗ്രഹണം മധു അമ്പാട്ടും കലാസംവിധാനം സുരേഷ് കൊല്ലവും ആണ്. മോഹൻ സിത്താരയും രമേഷ് നാരായണനും ആണ് സംഗീത സംവിധായകർ. ഈ ചിത്രം 2015ലെ 3 കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ കരസ്ഥമാക്കി....
ഇടവപ്പാതി ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ഇടവപ്പാതി ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications