Celebs»Siddharth Lama
    സിദ്ധാര്‍ത്ഥ് ലാമ

    സിദ്ധാര്‍ത്ഥ് ലാമ

    Actor
    Born : 1985
    Birth Place : Pokhara, Nepal
    പ്രശസ്ത നേപ്പാളി ചലച്ചിത്ര നടനാണ് സിദ്ധാര്‍ത്ഥ് ലാമ.നേപ്പാളി ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ യുബ്രാജ് ലാമ പിതാവാണ്.മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് കേരളത്തില്‍ പ്രശസ്തനാവുന്നത്.ചിത്രത്തില്‍ റിംപോച്ചി എന്ന... ReadMore
    Famous For
    പ്രശസ്ത നേപ്പാളി ചലച്ചിത്ര നടനാണ് സിദ്ധാര്‍ത്ഥ് ലാമ.നേപ്പാളി ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ യുബ്രാജ് ലാമ പിതാവാണ്.മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് കേരളത്തില്‍ പ്രശസ്തനാവുന്നത്.ചിത്രത്തില്‍ റിംപോച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം.
    Read More
    സിദ്ധാര്‍ത്ഥ് ലാമ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X