സിദ്ധാര്‍ത്ഥ് ലാമ
Born on 1985 (Age 37) Pokhara, Nepal
സിദ്ധാര്‍ത്ഥ് ലാമ ജീവചരിത്രം
പ്രശസ്ത നേപ്പാളി ചലച്ചിത്ര നടനാണ് സിദ്ധാര്‍ത്ഥ് ലാമ.നേപ്പാളി ചലച്ചിത്ര നിര്‍മ്മാതാവും നടനുമായ യുബ്രാജ് ലാമ പിതാവാണ്.മോഹന്‍ലാല്‍ നായകനായി എത്തിയ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് കേരളത്തില്‍ പ്രശസ്തനാവുന്നത്.ചിത്രത്തില്‍ റിംപോച്ചി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്.ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി ആണ് അഭിനയിച്ച മറ്റൊരു മലയാള ചിത്രം.