കത്രീനയുടെ പാട്ട്, ഐശ്വര്യയുടെ ചുവട് കടമെടുത്ത് അഭിഷേക്!! വീഡിയോ കാണാം

കത്രീനയും സിദ്ധാർഥും തകർത്താടിയ ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനമായിരുന്നു പ്രാക്ടീസ് സമയത്ത് സ്റ്റേഡിയത്തിൽ പ്ലേ ചെയ്തതത്.

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഭിഷേക് ബച്ചന്റേയും രൺബീർ കപൂറിന്റെയും നൃത്തമാണ്. അഭിഷേക്, അമിതാഭ് ബച്ചൻ ഐശ്വര്യ ഇവർ ഒന്നിച്ചഭിനയിച്ച സിനിമയിലെ ഡാൻസിന്റെ സ്റ്റേപ്പാണ് വർഷങ്ങൾക്ക് ശേഷം വീണ്ടും താരങ്ങൾ അവതരിപ്പിച്ചത്. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഫുൾബോൾ മത്സരത്തിന്റെ പരിശീലന സമയത്താണ് താരങ്ങൾ ഗാനത്തിന് ചുവട് വെച്ചത്. ഇവരുടെ ഡാൻസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

aiswarya- abhishek

കത്രീനയും സിദ്ധാർഥും തകർത്താടിയ ബാർ ബാർ ദേഖോ എന്ന ചിത്രത്തിലെ കാലാ ചഷ്മ എന്ന ഗാനമായിരുന്നു പ്രാക്ടീസ് സമയത്ത് സ്റ്റേഡിയത്തിൽ പ്ലേ ചെയ്തതത്. ഉടൻ തന്നെ അഭിഷേക് ബണ്ടി ഓർ ബാലി എന്ന ചിത്രത്തിൽ ഐശ്വര്യ തകർത്താടിയ ചുവട് അഭിഷേക് വയ്ച്ചത്. കൂടാതെ രൺബീറിനോട് ഈ സ്റ്റെപ്പ് വയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ബോളിവുഡിൽ സൂപ്പർ താരദമ്പതിമാരാണ് ഐശ്വര്യയും അഭിഷേകും. ഒരു മുകച് അഭിനേത്രി മാത്രമല്ല ഐശ്വര്യ. ഒരു അമ്മ ഭാര്യ എന്ന ജീവിതത്തിലെ റോളുകളും താരം വളരെ മനോഹരമായി നിർവഹിക്കുന്നുണ്ട്. അതു പോലെ തന്നെയാണ് അഭിഷേകും. ഭാര്യയ്ക്ക് എല്ലാ പിന്തുണയും നിൽകി എപ്പോഴും കൂടെയുണ്ടായിരിക്കും. ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു ഐശ്വര്യയുടെ വിവാഹം. വിവാഹ ശേഷം സിനിമയിൽ നിന്ന് അകലം പലിച്ചിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം താരം വീണ്ടും ബോളിവുഡിൽ എത്തിയിരുന്നു. ഇതിന് പൂർണ്ണ പിന്തുണ നൽകിയത് ഭർത്താവ് അഭിഷേക് ബച്ചൻ തന്നെയായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X