08 Jun, 1957 |
Actor
പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നടിയാണ് ഡിമ്പിള്‍ കപാഡിയ.പതിനാറാമത്തെ വയസ്സിൽ 1973 -ൽ ആദ്യ ചിത്രമായ ബോബിയിൽ അഭിനയിച്ചുകൊണ്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 1985 ൽ ഇവരുടെ വിവാഹ മോചനത്തിനു ശേഷം ഇവർ ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. സാഗർ എന്ന ചിത്രത്തിലൂടെ വീണ്ടൂം ശക്തമായി തിരിച്ചെത്തി. 1990 വരെ പല ചിത്രങ്ങളിഅഭിനയിച്ചിട്ടുള്ള ഡിംപിൾ; രുദ്ദാലി (1993) എന്ന ചിത്രത്തിലെ അഭിനയത്തിന് നാഷണൽ അവാർഡും, ബോബി(1973), സാഗർ (1985) എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് നല്ല നടിക്കുള്ള ഫിലിംഫെയർ അവാർഡും, ക്രാന്തിവീർ (1994) എന്ന ചിത്രത്തിലെ അഭിനയത്തിന് സഹനടിക്കുള്ള ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1993 ൽ ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2001 ലെ ദിൽ ചാഹ്ത ഹേ എന്ന ചിത്രത്തിലെ വേഷം വളരെയധികം അഭിനന്ദനം നേടി. 2006 ൽ ആദ്യമായി ഇംഗ്ലീഷ് ചിത്രത്തിൽ അഭിനയിച്ചു. തന്റെ ആദ്യ ചിത്രമായ ബോബി പുറത്തിറങ്ങുന്നതിനു മുൻപ് ഡിംപിൾ നടനായ രാജേഷ് ഖന്നയെ വിവാഹം ചെയ്തു.പിന്നീട് നീണ്ട 12 വർഷം ചലച്ചിത്ര രംഗത്ത് നിന്ന് വിട്ടു നിന്നു. ഇവർക്ക് രണ്ട് മക്കളുണ്ട്. ബോളിവുഡ് രംഗത്തെ തന്നെ നടിയായ ട്വിങ്കിൾ ഖന്നയും , റിങ്കി ഖന്നയും.1984 ൽ വിവാഹ മോചനം നേടി.തന്റെ മക്കളും ഹിന്ദി ചലച്ചിത്ര രംഗത്ത് നടിമാരാണ്.മകൾ ട്വിങ്കിൾ ഖന്ന നടനായ അക്ഷയ് കുമാറിനെയാണ് വിവാഹം ചെയ്തിരിക്കുന്നത്.
| പേര് | ഡിമ്പിള്‍ കപാഡിയ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 08 Jun 1957 |
| പ്രായം | 69 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഡിമ്പിള്‍ കപാഡിയ ആസ്തി |
|
| ആസ്തി | |
The age of ഡിമ്പിള്‍ കപാഡിയ in the 2026 was 69.
The DOB for ഡിമ്പിള്‍ കപാഡിയ was 08 Jun 1957.
The most recent movies for ഡിമ്പിള്‍ കപാഡിയ is .
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.