സന്തോഷം (2023)
Release date
24 Feb 2023
genre
സന്തോഷം കഥ/ സംഭവവിവരണം
അനു സിതാര, അമിത് ചക്കാലക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അജിത് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് സന്തോഷം. കലാഭവന്‍ ഷാജോണ്‍, ബേബി ലക്ഷ്മി, മല്ലിക സുകുമാരന്‍, ആശ അരവിന്ദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍.
കാര്‍ത്തിക് എയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ് ജയഹരിയാണ് സംഗീതം നല്‍കിയിരിക്കുന്നത്. മീസ്.എന്‍.സീന്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
**Note:Hey! Would you like to share the story of the movie സന്തോഷം with us? Please send it to us ([email protected]).