ഇനി ഇഷതല്‍വാറിന്റെ കാലം
മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും തിക്കുള്ള നായികര് എന്ന ചോദ്യത്തനുത്തരം തട്ടത്തിന്‍മറയത്ത് ഒളിച്ചിരിപ്പുണ്ട്. നസ്‌റിയ നസീം, കീര്‍ത്തി സുരേഷ്‌കുമാര്‍ എന്നിവരുയൊക്കെ പേരണ് പലരുടെയും നാവില്‍വരുന്നതെങ്കി തെറ്റിപ്പോയി. സൂപ്പര്‍സ്റ്റാറുകളും യുവതാരങ്ങളും നായികയായി പരിഗണിക്കന്നത് തട്ടത്തിന്‍മറയത്തിലൂടെ മയാളിയുടെ മനംകവര്‍ന്ന ഇഷ തല്‍വാറിനെയാണ്. തട്ടത്തിന്‍മറയത്തിനു ശേഷം അര ഡസനോളം മലയാള ചിത്രത്തിലാണ ഇഷ കരാര്‍ ഒപ്പിട്ടിരിുന്നത്.
മമ്മൂട്ടിയുടെ കൂടെയുള്ള ബാല്യകാലസഖി ഉടന്‍ തിയറ്ററിലെത്തും. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുഹയായിട്ടാണ് ഇഷ അഭിനയിക്കന്നത്. ജയറാം നായകനാകുന്ന ഉല്‍സാകമ്മിറ്റിയാണ് മൂന്നാമത്തെ ചിത്രം അക്കു അക്ബര്‍ സംവിധാനം ചെുന്ന ചിത്രത്തില്‍ പോസ്റ്റ് വുമണ്‍ ആയിട്ടാണ് ഇഷ അഭിനയിക്കുന്നത്.
അതിനു ശേഷം ഫഹദ് ഫാസിലിന്റെ ഗോഡ്‌സ് ഓ കണ്‍ട്രിയില്‍ നായികയാകും. തുടര്‍ന്ന് നിവിന്‍പോളിക്കൊപ്പം അഞ്ജലിമേനോന്റെ പേരിടാത്ത ചിത്രത്തിലും നായികയാകും. നിവിന്‍പോളിക്കൊപ്പം രണ്ടാം തവണയാണ് ഇഷ നായികയാകുന്നത്. ഇതുകൂടാത തെലുങ്ക് ചിത്രിലും ഇഷ നായികയാകുന്നുണ്ട്.
മുംബൈ ആണ് ഇഷയുടെ നാടെങ്കലും ഭാഗ്യം സമ്മാനിച്ച് കേരളമാണ്. അതുകൊണ്ട് ഇവിടെതുടരാന്‍ തന്നെയാണ് താല്‍പര്യമൊണ് ഇഷ പറയുന്നത്.


Click it and Unblock the Notifications












