X
ഹോം » താരങ്ങള്‍ » ഗോപിക » ജീവചരിത്രം
ഗോപിക
Actress/Actor

ഗോപിക ജീവചരിത്രം

ആന്റൊ ഫ്രാൻസിസ്-ഡെസ്സി ദമ്പതികളുടെ മകളായി കേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ് ഗോപികയുടെ ജനനം. ഒല്ലൂർ സെ റാഫേൽ സ്കൂളിലും, കാലിക്കറ്റ് സർവകലാശാലയിലുമായി വിദ്യാഭ്യാസം പൂർത്തീകരിച്ചു. പ്രണയമണിത്തൂവൽ ആണ് ആദ്യചിത്രം. 2008 ജൂലൈ 17-ന് അയർലണ്ടിൽ ജോലി ചെയ്യുന്ന അജിലേഷ് എന്നെ യുവാവിനെ വിവാഹം ചെയ്തു. സിനിമ അഭിനയം വിവാഹത്തോടെ നിർത്തുകയും അയർലണ്ടിൽ അജിലേഷിനോടൊപ്പം താമസിക്കാൻ തീരുമാനിക്കുകയും ചെയ്തു.

 

 

 

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+