X
ഹോം » താരങ്ങള്‍ » പ്രദീപ്‌ നായർ
പ്രദീപ്‌ നായർ

പ്രദീപ്‌ നായർ

Director/Cinematographer
ജീവചരിത്രം:  ചലച്ചിത്ര സംവിധായകനാണ് പ്രദീപ് നായര്‍.2016ല്‍ പ്രണയചിത്രമായ ചെറുക്കനും പെണ്ണും എന്ന ചിത്രം സംവിധാനം ചെയ്തു.2017ല്‍  ക്വട്ടേഷന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ക്രോസ്‌റോഡ് എന്ന ചിത്രത്തിലെ മികച്ച അഭിപ്രായം നേടിയ ഹ്രസ്വ ചിത്രങ്ങളില്‍ ഒന്നാണ് ക്വട്ടേഷന്‍. സമൂഹത്തില്‍ ജീവിക്കുന്ന വ്യത്യസ്തരായ പത്തു പെണ്ണുങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ജയരാജിന്റെ രചനയില്‍ ഒറ്റപെടുന്ന വൃദ്ധയായ ഒരമ്മയുടെ കഥയാണ് ക്വട്ടേഷന്‍ എന്ന ചിത്രം പറഞ്ഞത്.മിണ്ടാന്‍ ആരുമില്ലാതെ ജീവിക്കുന്ന ആ അമ്മയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. 
കൂടുതൽ വായിക്കുക

പ്രദീപ്‌ നായർ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
മനോജ് വാസുദേവ് May 2023
as Cinematographer
വി എം അനില്‍ Jun 2023
രമേഷ് പിഷാരടി 14 Apr 2018
മധുപാൽ 2017

പ്രദീപ്‌ നായർ: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് പ്രദീപ്‌ നായർ

പേര് പ്രദീപ്‌ നായർ
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രദീപ്‌ നായർ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+