X
മലയാളം » സിനിമകള്‍ » പഞ്ചവര്‍ണതത്ത
പഞ്ചവര്‍ണതത്ത

പഞ്ചവര്‍ണതത്ത

Comedy | 14 Apr 2018 |
Malayalam

2.6 /5 Users

1.5 /5 Filmibeat

പഞ്ചവര്‍ണതത്ത കഥ

അവതാരകനും കോമേഡിയനും ചലച്ചിത്രതാരവുമായ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പഞ്ചവര്‍ണതത്ത.  ജയറാമും കുഞ്ചാക്കോ ബോബനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ അനുശ്രീയാണ് നായിക. മേക്കോവറില്‍ മാത്രമല്ല ശബ്ദത്തിലും വ്യത്യസ്തയുമായാണ് ചിത്രത്തില്‍ ജയറാം എത്തുന്നത്. സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തിന് പേരില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എം എല്‍ എ കലേഷ് എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്നത്.  രമേശ് പിഷാരടിയും  ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ഗാനങ്ങള്‍ക്ക് ഈണം പകരുന്നത് എം ജയചന്ദ്രനാണ്. സപ്തതരംഗ് സിനിമ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് മണിയന്‍പിള്ള രാജുവാണ്. ധര്‍മജന്‍, സലിം കുമാര്‍, കുഞ്ചന്‍ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നത്. ഇവര്‍ക്കുപുറമെ 30 ഓളം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Read More

പഞ്ചവര്‍ണതത്ത അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

പഞ്ചവര്‍ണതത്ത ക്രൂ വിവരങ്ങൾ

സംവിധായകന്‍ രമേഷ് പിഷാരടി
കഥ രമേഷ് പിഷാരടി, ഹരി പി നായര്‍
ഛായാഗ്രഹണം പ്രദീപ്‌ നായർ
സംപാദക വി സാജന്‍
സംഗീതം നാദിര്‍ഷ
നിര്‍മ്മാതാവ്‌ മണിയന്‍പിള്ള രാജു
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

പഞ്ചവര്‍ണതത്ത വാർത്തകൾ

പഞ്ചവര്‍ണതത്ത പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.6 /5 Your Rating

പഞ്ചവര്‍ണതത്ത

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+