X
ഹോം » താരങ്ങള്‍ » വി എം അനില്‍
വി എം അനില്‍

വി എം അനില്‍

Director
ജീവചരിത്രം:  മലയാള ചലച്ചിത്ര സംവിധായകനാണ് വി എം അനില്‍. 2017ല്‍ ഒന്‍പതാം വളവിനപ്പുറം എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.  കോമഡി ഷോകളിലൂടെ പ്രശസ്തരായ കോഴിക്കോട്ടുകാരായ നിര്‍മ്മല്‍ പാലാഴി, കബീര്‍, സാദിഖ്, ഷൈജു പേരാമ്പ്ര, പ്രദീപ് എന്നിവരാണ്  ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കോഴിക്കോട് നിന്നും കര്‍ണ്ണാടകയിലേക്ക് യാത്ര ചെയ്യുന്ന അഞ്ചു സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സുഹൃത്തിനെ ചതിച്ച പെണ്ണിനോടുള്ള പ്രതികാരവുമായി യാത്ര തിരിക്കുന്ന സുഹൃത്തുക്കള്‍ കര്‍ണ്ണാടകയില്‍ ഒരു ദുരന്തത്തില്‍ അകപ്പെടുന്നതും  തുടര്‍ന്ന് അവര്‍ രക്ഷപെടാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. ജോയ് മാത്യു, മാമുക്കോയ, ശശി കലിംഗ, ഹരീഷ് പേരടി, നിര്‍മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ജെന്നിഫര്‍ ആന്റണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ലക്ഷ്മി നാരായണനാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ 2004ല്‍ പ്രദര്‍ശനത്തിനെത്തിയ വേഷം, 2007ല്‍ പ്രദര്‍ശനത്തിനെത്തിയ കഥ പറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ അസോസിയേറ്റ് സംവിധായകനായിരുന്നു.
കൂടുതൽ വായിക്കുക

വി എം അനില്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
വി എം അനില്‍ Jun 2023
വി എം അനില്‍ 2017

വി എം അനില്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

കുറിച്ച് വി എം അനില്‍

പേര് വി എം അനില്‍
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വി എം അനില്‍ ആസ്തി

ആസ്തി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+