പ്രദീപ്‌ നായർ ജീവചരിത്രം

    ചലച്ചിത്ര സംവിധായകനാണ് പ്രദീപ് നായര്‍.2016ല്‍ പ്രണയചിത്രമായ ചെറുക്കനും പെണ്ണും എന്ന ചിത്രം സംവിധാനം ചെയ്തു.2017ല്‍  ക്വട്ടേഷന്‍ എന്ന ചിത്രം സംവിധാനം ചെയ്തു. ക്രോസ്‌റോഡ് എന്ന ചിത്രത്തിലെ മികച്ച അഭിപ്രായം നേടിയ ഹ്രസ്വ ചിത്രങ്ങളില്‍ ഒന്നാണ് ക്വട്ടേഷന്‍. സമൂഹത്തില്‍ ജീവിക്കുന്ന വ്യത്യസ്തരായ പത്തു പെണ്ണുങ്ങളുടെ കഥയാണ് ചിത്രം അവതരിപ്പിച്ചത്.ജയരാജിന്റെ രചനയില്‍ ഒറ്റപെടുന്ന വൃദ്ധയായ ഒരമ്മയുടെ കഥയാണ് ക്വട്ടേഷന്‍ എന്ന ചിത്രം പറഞ്ഞത്.മിണ്ടാന്‍ ആരുമില്ലാതെ ജീവിക്കുന്ന ആ അമ്മയുടെ ജീവിതത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോവുന്നത്. 
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X