
ജോഷിയുടെ സംവിധാനത്തില്‍ 2011ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് സെവന്‍സ്.നാദിയ മൊയ്തു,കുഞ്ചാക്കോ ബോബന്‍,അജു വര്‍ഗീസ്,മണിയന്‍പിള്ള രാജു,മാമുക്കോയ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.ബിജിബാലാണ് ചിത്രത്തിനു സംഗീതം നല്‍കിയിരിക്കുന്നത്.
-
ജോഷിDirector
-
സന്തോഷ് പവിത്രംProducer
-
സജയ് സെബാസ്റ്റിയന്Producer
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ