X
രജിത്ത് മേനോൻ
Actor

രജിത്ത് മേനോൻ ജീവചരിത്രം

മലയാള ചലച്ചിത്ര നടനാണ് രജത് മേനോൻ. കമൽ സംവിധാനം ചെയ്ത ഗോൾ എന്ന ചിത്രത്തിലൂടെ സിനിമാ അഭിനയരംഗത്തെത്തി. പിന്നീട് വെള്ളത്തൂവൽ, ജനകൻ, സെവൻസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പ്രാഥമിക വിദ്യാഭ്യാസം അബുദാബിയിൽ പൂർത്തിയാക്കിയ രജത്, തൃശൂർ ഭാരതിയ വിദ്യാഭാവനിൽ പ്ലസ് ടു പൂർത്തിയാക്കി.ഡിഗ്രി പഠനം ചെന്നൈയിൽ ആയിരുന്നു. ചെന്നൈ സെന്റ് ജോസഫ് കോളേജിൽ ബി.ടെകിന് പഠിക്കുമ്പോഴാണ് ഗോൾ എന്ന ചലച്ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. തൃശ്ശൂരുകാരാണെങ്കിലും രജതും കുടുംബവും അബുദാബിയിലാണ് സെറ്റില്‍ ചെയ്തത്. ജനനവും കുട്ടിക്കാലവും അവിടെയായിരുന്നു. പഠനത്തിനായാണ് ചെന്നൈയിലേക്ക് ചേക്കേറിയത് പിന്നീട് അവിടെത്തന്നെ തുടരാന്‍ തീരുമാനിക്കുകയായിരുന്നു. തൃശ്ശൂരില്‍ റസ്‌റ്റോറന്റും ഫുഡ് പ്രൊഡക്ട്‌സുമൊക്കെയായി ബിസിനസ്സിലും തന്റേതായ സാന്നിധ്യം അറിയിച്ചാണ് രജത് മുന്നേറുന്നത്.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+