X
കൈരളി

കൈരളി

Drama | Oct 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

കൈരളി കഥ

ക്യാമറാമാന്‍  ജോമോന്‍  ടി ജോണ്‍ ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ്  കൈരളി .ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് സിദ്ധാര്‍ത്ഥ് ശിവയാണ്. ദേശിയ പുരസ്‌കാരം നേടിയ സംവിധായകനായ സിദ്ധാര്‍ത്ഥ് ആദ്യമായി മറ്റൊരാള്‍ക്ക് വേണ്ടി എഴുതുന്ന തിരക്കഥയാണ് ഇത്. നിവിന്‍പോളിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  കേരളത്തിലെ  ആദ്യ കപ്പലായിരുന്ന എംവി കൈരളിയുടെ കഥയാണ് ചിത്രം പറയുന്നത്. കേരളത്തിന്റെ തന്നെ ചരിത്രത്തിന്റെ ഭാഗമായ കേരളാ ഷിപ്പിങ്ങ് കോര്‍പറേഷന്റെ കൈരളി എന്ന കപ്പല്‍ 49 ആളുകളെയും 20,000 ടണ്‍ ഇരമ്പ് ദാതുക്കളെയുംകൊണ്ട് 1979 ജൂലൈ 3ന് അപ്രത്യക്ഷമാവുകയായിരുന്നു. ഈ സംഭവമാണ് ചലച്ചിത്രമായി പ്രേക്ഷകനുമുന്നില്‍ എത്തുന്നത്.    കേരളത്തിന്റെ കപ്പലിന്റെ കഥ പറയുന്ന സിനിമയുടെ ചിത്രകരണം വിദേശത്തും നടക്കും. കേരളം, ഗോവ, ഡല്‍ഹി, സൊമാലിയയുടെ അയല്‍രാജ്യമായ ജിബൂട്ടി, കുവൈറ്റ്, ജര്‍മ്മനി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകള്‍. വര്‍ത്തമാനകാലവും 1979-1980 കാലങ്ങളും ചിത്രത്തിന് പ്രമേയമാകും. നിവിന്‍ പോളിയുടെ നിര്‍മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ച്ചേഴ്‌സും റിയല്‍ ലൈഫ് വര്‍ക്ക്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 
Read More

കൈരളി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കൈരളി ക്രൂ വിവരങ്ങൾ

സംവിധായകന്‍ ജോമോന്‍ ടി ജോണ്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ റിയല്‍ ലൈഫ് വര്‍ക്‌സ്‌, പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്‌
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കൈരളി വാർത്തകൾ

കൈരളി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

കൈരളി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+