Celebs»Sanjay Leela Bhansali
    സജ്ഞയ് ലീല ബന്‍സാലി

    സജ്ഞയ് ലീല ബന്‍സാലി

    Director/Producer/Music Director
    Born : 24 Feb 1963
     ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബന്‍സാലി.1963 ഫെബ്രുവരി 24ന്  മുംബൈയില്‍  ജനിച്ചു. ബെന്‍സാലിയുടെയും ലീല ബെന്‍സാലിയുടെയും മകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ദേവദാസ്, ബ്ലാക്ക്,... ReadMore
    Famous For
     ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബന്‍സാലി.1963 ഫെബ്രുവരി 24ന്  മുംബൈയില്‍  ജനിച്ചു. ബെന്‍സാലിയുടെയും ലീല ബെന്‍സാലിയുടെയും മകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ദേവദാസ്, ബ്ലാക്ക്, ബാജ്‌റാവോ മസ്താനി, സാവരിയ, ഹം ദില്‍ ദേ ചുക്കെ സനം എന്നിവ മികച്ച ചിത്രങ്ങളാണ്. 2015 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.





    Read More
    സജ്ഞയ് ലീല ബന്‍സാലി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X