സജ്ഞയ് ലീല ബന്‍സാലി
Born on 24 Feb 1963 (Age 59)
സജ്ഞയ് ലീല ബന്‍സാലി ജീവചരിത്രം
ചലച്ചിത്ര സംവിധായകനും സംഗീത സംവിധായകനുമാണ് സജ്ഞയ് ലീല ബന്‍സാലി.1963 ഫെബ്രുവരി 24ന് മുംബൈയില്‍ ജനിച്ചു. ബെന്‍സാലിയുടെയും ലീല ബെന്‍സാലിയുടെയും മകനാണ്. പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. ദേവദാസ്, ബ്ലാക്ക്, ബാജ്‌റാവോ മസ്താനി, സാവരിയ, ഹം ദില്‍ ദേ ചുക്കെ സനം എന്നിവ മികച്ച ചിത്രങ്ങളാണ്. 2015 ല്‍ പത്മശ്രീ പുരസ്‌കാരം ലഭിച്ചു.