മെയില്‍ നഴ്സ് (2023)
Release date
28 Sep 2023
genre
മെയില്‍ നഴ്സ് കഥ/ സംഭവവിവരണം
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മെയില്‍ നഴ്സ്'. ഗായകനാവാന് അമിതമായി ആഗ്രഹിച്ച ഒരാള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കാരണം നഴ്സായി മാറുന്നു. തുടര്‍ന്ന് അയാളുടെ ജീവിതത്തില്‍ നടക്കുന്ന രസകരങ്ങളായ സംഭവങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒരു ആശുപത്രിയിലെ 18 നഴ്സുമാരില്‍ ഏക മെയില്‍ നഴ്സിനെയാണ് ചിത്രത്തില്‍ ചാക്കോച്ചന് അവതരിപ്പിക്കുന്നത്.
**Note:Hey! Would you like to share the story of the movie മെയില്‍ നഴ്സ് with us? Please send it to us ([email protected]).