
ജോസ് തോമസ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ചിത്രമാണ് സ്വര്‍ണ്ണ കടുവ. കുശാഗ്രബുദ്ധിയും കൗശലവുമായി ജീവിതം കെട്ടിയുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു യുവാവിന്റെ രസകരമായ കഥയാണിത്.
ജോബ് ജി ഫിലിംസിന്റെ ബാനറില്‍ ജോബ് ജിയാണ് ചിത്രം നിര്‍മ്മിക്കുക. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്. ബിജു മേനോനൊപ്പം ഇന്നസെന്റും ചിത്രത്തിലൊരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. ഇനിയ, പൂജിത എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കോട്ടയം നസീര്‍, ബൈജു, കലാഭവന്‍ ജിന്റോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുക. ബാബു ജനാര്‍ദ്ദനനാണ് തിരക്കഥ ഒരുക്കുന്നത്. എം പത്മകുമാറിന്റെ സംവിധാനത്തില്‍...
-
ജോസ് തോമസ്Director
-
ബിജു മേനോന്റെ സ്വര്‍ണ്ണ കടുവ ഹിറ്റാകുമെന്ന് പറയുന്നതിന്റെ അഞ്ചു കാരണങ്ങള്‍?
-
മായാമോഹിനിയും ശൃംഗാരവേലനും ശേഷം, ബിജു മേനോന്റെ സ്വര്‍ണ കടുവ
-
ബിജു മേനോന്റെ സ്വര്‍ണ കടുവ, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
-
ആഗസ്റ്റില്‍ ബിജു മേനോന്റെ രണ്ട് ചിത്രങ്ങള്‍
-
ഇത് വെള്ളക്കടുവയല്ല, സ്വര്‍ണ്ണ കടുവ, ബിജു മേനോന്‍ ചിത്രത്തിന് പേര് മാറ്റി
-
ഇതിഹാസ നായകനാവാനൊരുങ്ങി സിജു വിത്സന്; 19-ാം നൂറ്റാണ്ടിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുമായി വിനയന്
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ