Celebs»Urmila Unni
    ഊര്‍മ്മിള ഉണ്ണി

    ഊര്‍മ്മിള ഉണ്ണി

    Actress/Actor
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഊര്‍മിള ഉണ്ണി. കെ സി അനുജന്‍രാജ- മനോരമ എന്നിവരുടെ മകളായി തിരുവല്ലയില്‍ ജനനം. തൃശ്ശൂര്‍ ഇന്‍ഫാന്റ് ജീസസ് കോണ്‍വെന്റ്, ശ്രീ കേരള വര്‍മ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ മോഹിനിയാട്ടം, ഭരതനാട്യം... ReadMore
    Famous For
    പ്രശസ്ത ചലച്ചിത്ര നടിയാണ് ഊര്‍മിള ഉണ്ണി. കെ സി അനുജന്‍രാജ- മനോരമ എന്നിവരുടെ മകളായി തിരുവല്ലയില്‍ ജനനം. തൃശ്ശൂര്‍ ഇന്‍ഫാന്റ് ജീസസ് കോണ്‍വെന്റ്, ശ്രീ കേരള വര്‍മ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. പഠനകാലത്തു തന്നെ മോഹിനിയാട്ടം, ഭരതനാട്യം എന്നിവ അഭ്യസിച്ചിരുന്നു. 1989 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. 1989ല്‍ പുറത്തിറങ്ങിയ  ഉത്സവപിറ്റേന്ന് എന്ന ചിത്രത്തിലെ അമ്മ വേഷമാണ് ചലച്ചിത്രരംഗത്ത് ഊര്‍മിള ഉണ്ണിയെ പ്രശസ്തയാക്കുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. സര്‍ഗം. കഥാപുരുഷന്‍, മഴ, കൊച്ചു കൊച്ചു സന്തോഷങ്ങള്‍, അപരിചിതന്‍, പൗരന്‍, റെഡ് സല്യൂട്ട്, കന്യാകുമാരി എക്‌സ്പ്രസ്, 101 വെഡ്ഡിങ്ങ് എന്നിവ അഭിനയിച്ച ചിത്രങ്ങളില്‍...
    Read More
    ഊര്‍മ്മിള ഉണ്ണി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X