X
ഹോം താരങ്ങള്‍ ഉണ്ണി പ്രണവം
ഉണ്ണി പ്രണവം

ഉണ്ണി പ്രണവം

19 Apr, 2026 |

Director

ജീവചരിത്രം

മലയാള ചലച്ചിത്ര സംവിധായകനാണ് ഉണ്ണി പ്രണവം.  ശിവപുരം, ഹദിയ എന്നിവയാണ് സംവിധാനം ചെയ്യ്ത ചിത്രങ്ങള്‍. നിഷാന്‍, രാഗിണി നന്ദ്‌വാനി, ലിയോണ, എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ഹദിയ. പിപി അബ്ദുള്‍ റസാഖിന്റെ തിരക്കഥയില്‍ കുടുംബകഥയാണ് ചിത്രം അവതരിപ്പിച്ചത്.  2012ല്‍ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍  വീണ്ടും ഗായികയായ ചിത്രം കൂടിയാണിത്. അയ്യോബ് കച്ചേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ശിവപുരം എന്ന ചിത്രത്തില്‍ ബാല, കലാശാല ബാബു, ജഗദീഷ് എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. കെ അനില്‍ തിരക്കഥ രചിച്ച ചിത്രം യുണൈറ്റഡ് ഫിലിംസിന്റെ ബാനറിലാണ് പ്രദര്‍ശനത്തിനെത്തിയത്.


ഉണ്ണി പ്രണവം സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
ഹദിയ
Malayalam
As Director
ഉണ്ണി പ്രണവം 2017
ഹാദിയ
Malayalam
As Director
ഉണ്ണി പ്രണവം 2015

ഉണ്ണി പ്രണവം: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് ഉണ്ണി പ്രണവം
തൊഴില്‍
ജനിച്ച ദിവസം
ജനിച്ച സ്ഥലം
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

ഉണ്ണി പ്രണവം ആസ്തി

ആസ്തി

Frequently Asked Questions (FAQs) About ഉണ്ണി പ്രണവം

What is ഉണ്ണി പ്രണവം's age?

The age of ഉണ്ണി പ്രണവം in the 2026 was NA.

What is ഉണ്ണി പ്രണവം's latest movie?

The most recent movies for ഉണ്ണി പ്രണവം is .




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+