Malayalam»Movies»Hadiyya
    ഹദിയ

    ഹദിയ

    Release Date : 2017
    Cast :
    Critics Rating
    100+
    Interseted To Watch
    ഉണ്ണി പ്രണവം സംവിധാനം ചെയ്ത ചിത്രമാണ് ഹദിയ. നിഷാന്‍, രാഗിണി നന്ദ്‌വാനി, ലിയോണ, അമീര്‍ നിയാസ് എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.  കുടുംബകഥയാണ് ഹദിയ പറയുന്നത്. പിപി അബ്ദുള്‍ റസാഖാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അയ്യോബ് കച്ചേരിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 2012ല്‍ പുറത്തിറങ്ങിയ മാറ്റിനി എന്ന ചിത്രത്തിന് ശേഷം കാവ്യ മാധവന്‍  വീണ്ടും ഗായികയാവുകയാണ് ഈ ചിത്രത്തിലൂടെ. ശരത് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. മുരുകന്‍ കാട്ടാക്കടയുടേതാണ് വരികള്‍. കാവ്യ മാധവനു പുറമെ ഹരിഹരനും ബിജിബാലുമാണ് ചിത്രത്തിനായി ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്

    • ഉണ്ണി പ്രണവം
      Director
    • മുരുകൻ കാട്ടാക്കട
      Lyricst
    • കാവ്യ മാധവൻ
      Singer
    • ബിജിബാൽ
      Singer
    • ഹരിഹരൻ
      ഹരിഹരൻ
      Singer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X