
സെവന്‍ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷന്‍സിന്റെയും ബാനറില്‍ സിറാജുദീനും ഷബീര്‍ പഠാനും ചേര്‍ന്ന് നിര്‍മ്മിച്ച് കാവ്യ പ്രകാശ് സംവിധാനം ചെയ്ത ചിത്രമാണ് വാങ്ക്. ഉണ്ണി ആറിന്റെ കഥയ്ക്ക് ഷബ്‌ന മുഹമ്മദ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
അനശ്വര രാജന്‍, നന്ദന വര്‍മ,ഗോപിക രമേശ്, മീനാക്ഷി ഉണ്ണികൃഷ്ണന്‍, വിനീത്, സരസ ബാലുശ്ശേരി, തെസ്‌നി ഖാന്‍, ജോയ് മാത്യൂ, പ്രകാശ് ബാരെ, ശ്രീകാന്ത് മുരളി എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. മേജര്‍ രവിയുടെ മകന്‍ അര്‍ജ്ജുന്‍ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുരേഷ് യു ആര്‍ എസ് എഡിറ്റിങ്ങും ഡോണ്‍ മാക്‌സ് ട്രെയിലര്‍ എഡിറ്റിങ്ങും ചെയ്തിരിക്കുന്നു.
-
അനശ്വര രാജന്‍
-
ജോയ് മാത്യു
-
മേജർ രവി
-
പ്രകാശ് ബാരെ
-
സരസ ബാലുശ്ശേരി
-
തെസ്‌നി ഖാന്‍
-
ശ്രീകാന്ത് മുരളി
-
നന്ദന വര്മ്മ
-
ഗോപിക രമേശ്
-
മീനാക്ഷി ഉണ്ണികൃഷ്ണന്‍
-
കാവ്യ പ്രകാശ്Director
-
സിറാജുദ്ദീന്‍Producer
-
ഷബീര്‍ പത്താന്‍Producer
-
ഔസേപ്പച്ചൻMusic Director
-
ശബ്‌ന മുഹമ്മദ്Screenplay
-
https://malayalam.filmibeat.comതണ്ണീർമത്തൻ ദിനങ്ങളുടെ താരമായ അനശ്വര രാജൻ ആണ് റസിയ എന്ന വാങ്കു വിളിക്കാൻ ആഗ്രഹിക്കുന്ന നായികയായി വരുന്നത്. നന്നായി ചെയ്തിരിക്കുന്നു അനശ്വര. കുറ്റം പറയാൻ ഒന്നുമില്ല. വിനീതിന് കിട്ടിയ ഒരു ലൈഫ് കാർഡ് ആണ് റസിയയുടെ ഉപ്പ റസാക്ക്. റസാക്കിന്റെ ഉമ്മയായി വരുന്ന സരസ ബാലുശ്ശേരി ആണ് വാങ്കിലെ അടുത്ത താരം.
-
വീട്ടില് ഓക്സിജനില് കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന്‍ പറയുന്നതിങ്ങനെ
-
പത്താം ക്ലാസില് പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന് കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
നിങ്ങളുടെ വിലയിരുത്തലുകള് എഴുതൂ
മൂവി ഇന് സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന് സ്പോട്ലൈറ്റ്
Enable