09 Aug, 1971 |
Screenplay Writer/Story Writer
ഉത്തരാധുനിക മലയാള ചെറുകഥാകൃത്തും, തിരക്കഥാകൃത്തുമാണ് ഉണ്ണി. ആർ. കാളിനാടകം, ബഹുജീവിതം, പത്തുകല്പനകൾക്കിടയിൽ രണ്ടു പേർ, ആലീസിന്റെ അത്ഭുതലോകം ,മുദ്രാരാക്ഷസം, ലീല എന്നിവ ഉണ്ണിയുടെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്. 1971-ൽ കോട്ടയം ജില്ലയിലെ കുടമാളൂരിൽ ജനിച്ചു.അച്ഛൻ എൻ. പരമേശ്വരൻ നായരും, അമ്മ കെ.എ. രാധമ്മയുമാണ്. കുടമാളൂർ എൽ.പി. സ്കൂൾ, സി.എം.സ്. ഹൈസ്കൂൾ, സി.എം.എസ് കോളേജ് ബസേലിയസ് കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം നേടി. തിരുവനന്തപുരത്ത് പത്തൊൻപത് വർഷം ഏഷ്യാനെറ്റ് ന്യൂസിൽ ജോലി ചെയ്തിരുന്നു. ഇപ്പോൾ പൂർണ്ണമായും സാഹിത്യത്തിലും സിനിമ തിരക്കഥാ രചനയിലും സജീവം. ബിഗ് ബി, കേരള കഫേ,ചാപ്പാ കുരിശ്,ബാച്ച്‌ലര്‍ പാര്‍ട്ടി,മുന്നറിയിപ്പ്,കുള്ളന്റെ ഭാര്യ,ചാര്‍ലി, ലീല തുടങ്ങി പത്തോളം ചിത്രങ്ങളുടെ തിരക്കഥാകൃത്താണ്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആഷിഖ് അബു | Aug 2023 | |
| ദീപു കരുണാകരന്‍ | 18 Nov 2023 | |
| അമൽ നീരദ് | 2023 | |
| ആഷിഖ് അബു | 03 Mar 2022 |
| പേര് | ഉണ്ണി ആർ |
| തൊഴില്‍ | |
| ജനിച്ച ദിവസം | 09 Aug 1971 |
| പ്രായം | 55 |
| ജനിച്ച സ്ഥലം | |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഉണ്ണി ആർ ആസ്തി |
|
| ആസ്തി | |
The age of ഉണ്ണി ആർ in the 2026 was 55.
The DOB for ഉണ്ണി ആർ was 09 Aug 1971.
The most recent movies for ഉണ്ണി ആർ is പെണ്ണും ചെറുക്കനും.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.